App Logo

No.1 PSC Learning App

1M+ Downloads
നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?

Aകായംകുളം

Bബ്രഹ്മപുരം

Cനല്ലളം

Dകഞ്ചിക്കോട്

Answer:

A. കായംകുളം

Read Explanation:

കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം


Related Questions:

കേരളത്തിലെ ആദ്യത്തെ സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?