Question:

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്ന വർഷം ?

A2007

B2005

C2009

D2011

Answer:

A. 2007

Explanation:

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്

  • 2005ൽ, ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ,കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി ആക്റ്റ് 2005 അനുസരിച്ചാണ് രൂപീകൃതമായത് 
  • 2007ലാണ് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്നത്
  • ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, ഐക്യരാഷ്ട്ര സഭ സമ്മേളനത്തിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം.
  • ഈ ആക്റ്റ് അനുസരിച്ച് കുട്ടികളുടെ പ്രായ പരിധി 18 വയസുവരെയാണ്‌.

Related Questions:

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്

റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

1993 ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വരുമ്പോൾ എത്ര ന്യൂനപക്ഷ വിഭാഗം ഉണ്ടായിരുന്നു ?

ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷം ഏതാണ് ?