App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ?

Aദേശീയ ബാല ശാസ്ത്ര കോൺഗ്രസ്

Bദേശീയ ശാസ്ത്ര ദിനം

Cദേശീയ അധ്യാപക ശാസ്ത്ര കോൺഗ്രസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ആവാസവ്യവസ്ഥയിലെ ദ്വിതീയ ഉപഭോക്താക്കൾ എന്നറിയപെടുന്നത് എന്ത് ?
ജലത്തിൽ കൂടുതൽ പായലുകൾ വളരാനിടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജൻ്റെ അളവ് കുറയുന്ന പ്രക്രിയ ഏത് ?
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?
"ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം ഏതാണ് ?
ഇന്ത്യയിൽ ആണവശാസ്ത്രം ആക്സിലറേറ്റർ സയൻസ് ആൻഡ് ടെക്നോളജി എന്നീ മേഖലകളിൽ അടിസ്ഥാനവും പ്രായോഗികവുമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനം ഏതാണ് ?