നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻെറ നിലവിലെ ചെയർമാൻ ആരാണ് ?Aഅഫ്രോസ് അഹമ്മദ്Bലോകേശ്വർ സിംഗ് പാണ്ടCആദർശ് കുമാർ ഗോയൽDപ്രകാശ് ശ്രീവാസ്തവAnswer: D. പ്രകാശ് ശ്രീവാസ്തവ Read Explanation: പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഇന്ത്യയിലെ ഒരു 'ക്വാസി-ജുഡീഷ്യൽ' സമിതിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ. 2010ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്. ഡൽഹിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ആസ്ഥാനം. സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട ആയിരുന്നു ട്രൈബ്യൂണലിൻ്റെ ആദ്യ അധ്യക്ഷൻ. നിലവിൽ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ആണ് ട്രൈബ്യൂണലിൻ്റെ ചെയർമാൻ. Read more in App