നിലവിലുള്ള ഒരു കോശത്തിൽനിന്ന് മാത്രമേ പുതിയ ഒരു കോശം ഉണ്ടാവുകയുള്ളൂ എന്ന രീതിയിൽ കോശസിദ്ധാന്തം പരിഷ്കരിച്ചതാര്?Aഎം.ജെ. ഷ്‌ലീഡൻBതിയോഡർ ഷ്വാൻCറുഡോൾഫ് വിർഷോDറോബർട്ട് ബ്രൗൺAnswer: C. റുഡോൾഫ് വിർഷോ