App Logo

No.1 PSC Learning App

1M+ Downloads
നിലാവ് എന്ന വാക്കിന്റെ സമാനപദം ഏത്?

Aജോത്സന

Bജോത്സ്യൻ

Cജോത്സ്ന

Dജ്യോത്സന

Answer:

C. ജോത്സ്ന


Related Questions:

സമാന പദങ്ങളുടെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ആക്രന്ദനം - നിലവിളി 
  2. വിൺമങ്ക - ദേവസ്ത്രീ 
  3. ആശുഗം - പക്ഷി 
  4. അനുജ്ഞ - ഉത്തരവ് 
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :
ഗായത്രീമന്ത്രം എന്ന പദയോഗത്തിനു സമാനമായ പദയോഗമേത് ?
സമാന പദമേത് ? - ഇനൻ