നിശ്ചല ജലത്തിൽ ഒരു ബോട്ടിൻ്റെ വേഗം മണിക്കൂറിൽ 8 കി.മീറ്ററും ഒഴുക്കു വെള്ളത്തിന്റെ വേഗം മണിക്കൂറിൽ 2 കി.മീറ്ററും ആയാൽ ഒഴു ക്കിന് എതിരായി ബോട്ടിൻ്റെ വേഗത എന്ത്?
A6
B10
C8
D12
Answer:
A. 6
Read Explanation:
നിശ്ചലജലത്തിൽ ഒരാളുടെ വേഗം akm / h ഉം ഒഴുക്ക് വെള്ളത്തിൻ വേഗം bkm / h ആയാൽ
ഒഴുക്കിനനുകൂലമായ വേഗം (a + b) ഒഴുക്കിനെതിരെയുള്ള വേഗം (a - b)
ഒഴുക്കിനെതിരെയുള്ള വേഗം
= a - b
a = 8 b = 2
= 8 - 2
= 6km / h