Question:

നിർവ്വീര്യ ലായനിയുടെ pH :

A6

B0

C7

D8

Answer:

C. 7

Explanation:

പി . എച്ച് . മൂല്യം (pH )

  • ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം - പി . എച്ച് . സ്കെയിൽ 
  • പി . എച്ച് . സ്കെയിൽ കണ്ടെത്തിയത് - സൊറാൻസൺ 
  • പി . എച്ച് ന്റെ പൂർണ്ണരൂപം - പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ 
  • പി . എച്ച് . സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ള മൂല്യം - 0 മുതൽ 14 വരെ 
  • പി . എച്ച് മൂല്യം 7 ന് മുകളിലുള്ളവ - ആൽക്കലി  
  • പി . എച്ച് മൂല്യം 7 ന് താഴെയുള്ളവ - ആസിഡ്
  • നിർവ്വീര്യലായനിയുടെ pH -
  • പി. എച്ച് മീറ്ററിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം - പ്രോബ് 

Related Questions:

ഇരുമ്പിന്റെ പ്രധാന ആയിരിന്റെ പേര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത്?

തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?

ഐസ് ഉരുകുന്ന താപനില ഏത് ?