"നീ നിന്നെയറിയുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവം ഇപ്പോഴും നിൻ്റെ ഹൃദയത്തിൽ വസിക്കും" എന്ന സന്ദേശവുമായി ബന്ധപ്പെട്ട സംഘടന ഏത് ?Aആതമവിദ്യാ സംഘംBസഹോദര സംഘംCആത്മബോധോദയ സംഘംDഎൻ.എസ്.എസ്Answer: C. ആത്മബോധോദയ സംഘം