നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതിനെ എന്താണ് പറയുന്നത് ?Aപഠനാന്തരണംBക്രിയാ ഗവേഷണംCപഠനവേഗംDപരിപക്വനംAnswer: A. പഠനാന്തരണം Read Explanation: പഠനം (Learning)അനുഭവത്തിലൂടെ സ്വഭാവത്തിൽ വരുന്ന പരിവർത്തനമാണ് പഠനം.വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രവർത്തനമാണ് പഠനം.നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതാണ് - പഠനാന്തരണം Read more in App