നേർപ്പിച്ച സൾഫ്യൂറിക് ആസിഡ്, അലുമിനിയവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ?AH₂BH₂OCH₂SDH₂O₂Answer: A. H₂ Read Explanation: നേർപ്പിച്ച സൾഫ്യൂറിക് ആസിഡ് സിങ്ക്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.Read more in App