• പണ്ഡിതയും സാഹിത്യവിമർശകയും യു എസ്സിലെ കൊളംബിയ സർവ്വകലാശാലയിലെ ഹ്യുമാനിറ്റിസ് പ്രൊഫസറുമാണ്
• ഈ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി
• പുരസ്‌കാരം നൽകുന്നത് - നോർവേ സർക്കാർ
• കല, മാനവികത, സാമൂഹ്യശാസ്ത്രം, നിയമം, ദൈവശാസ്ത്രം എന്നീ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്‌കാരം
• പുരസ്‌കാര തുക - 60 ലക്ഷം നോർവീജിയൻ ക്രോണർ
• ഡാനിഷ്-നോർവീജിയൻ എഴുത്തുകാരനായ ലുഡ്‌വിഗ് ഹോൾബെർഗിൻ്റെ പേരിലാണ് ഈ പുരസ്‌കാരം നൽകുന്നത്
• ആദ്യമായി പുരസ്‌കാരം നൽകിയത് - 2004
• പ്രഥമ പുരസ്‌കാര ജേതാവ് - ജൂലിയ ക്രിസ്റ്റേവ
• 2024 ലെ പുരസ്‌കാര ജേതാവ് - അച്ചിൽ എംബെമ്പേ (കാമറൂൺ)