ന്യൂക്ലിയസിൽ ബീറ്റാ കുണം ഉണ്ടാകുന്നത് --- ന്റെ വികലനം വഴിയാണ്.Aഇലക്ട്രോൺBന്യൂട്രോൺCപ്രോട്ടോൺDഇവയൊന്നുമല്ലAnswer: B. ന്യൂട്രോൺ Read Explanation: ബീറ്റാ എമിഷനുമുമ്പ്, ന്യൂക്ലിയസിലെ ഒരു ന്യൂട്രോൺ വിഘടനം സംഭവിച്ച് പ്രോട്ടോൺ, ബീറ്റാ കണിക (ഇലക്ട്രോൺ), ആന്റിന്യൂട്രിനോ എന്നിവയായിത്തീരുന്നു Read more in App