ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________Aഗ്രാഫൈറ്റ്Bകാഡ്‌മിയംCവെള്ളംDഇവയൊന്നുമല്ലAnswer: A. ഗ്രാഫൈറ്റ് Read Explanation: മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ടറുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ് Read more in App