App Logo

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷ കമ്മീഷൻ ഒരു നോൺ സ്റ്റാറ്റ്യൂട്ടറി ബോഡിയായി രൂപീകൃതമായ വർഷം?

A1978

B1977

C1976

D1979

Answer:

A. 1978

Read Explanation:

ആദ്യത്തെ നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ (1978-1981) ചെയർമാൻ എം.ആർ മസാനി ആണ്.


Related Questions:

Wild Life Protection Act ൽ എത്ര അധ്യായങ്ങളാണുള്ളത് ?
ഏഥൻസിലെ കോഡും വെനീസ് കോഡും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പഴയതിൽ ..............സംയോജനമായിരുന്നു

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
  2. വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നൽകുന്ന പാരമ്പര്യ സ്വഭാവമുള്ള സമ്മാനങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.
A deliberate and intentional act is:
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?