പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് :AഗോദാവരിBനർമ്മദCതാപ്തിDലൂണിAnswer: B. നർമ്മദ Read Explanation: പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ (West Flowing Rivers):അറബിക്കടലിൽ പതിക്കുന്ന നദികളെയാണ്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എന്ന് വിളിക്കുന്നു.നർമ്മദയും, താപ്തിയുമാണ് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികൾ.സബർമതി, മാഹി, ഭാരതപ്പുഴ, പെരിയാർ എന്നിവ പടിഞ്ഞാറോട്ട് ഒഴുകുന്ന മറ്റ് ചെറിയ നദികളാണ് പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് - നർമ്മദ Read more in App