പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി
Aസേഫ്
Bലൈഫ്
Cസമ്പാദ്യം
Dസ്‌നേഹക്കൂട്
Answer:
A. സേഫ്
Read Explanation:
2006 ഏപ്രിൽ 1 നു ശേഷം നിർമിച്ച വീടായിരിക്കണം
2020 ഏപ്രിൽ 1 നു ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ സർക്കാർ ധന സഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് ധനസഹായം ലഭിക്കുന്നത്