പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?Aഇവാലുവേഷൻ പ്രൊഫൈൽBവർക്ക് ഡയറിCപോർട്ഫോളിയോDഅനക്ഡോട്ടൽAnswer: C. പോർട്ഫോളിയോ Read Explanation: പോർട്ട് ഫോളിയോ പഠനപ്രവർത്തനത്തിലൂടെ കടന്നുപോകുമ്പോൾ രൂപപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിലയിരുത്തുന്നതാണ് - പോർട്ട് ഫോളിയോ അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യനിർണയത്തിനായി ഒന്നിച്ചു സൂക്ഷിക്കുന്നത് - പോർട്ട് ഫോളിയോ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുന്ന പ്രധാന രേഖകൾ :- നോട്ട് ബുക്ക് മറ്റു രചനകൾ മറ്റു പഠന തെളിവുകൾ (ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ) പഠന തെളിവുകൾ വിലയിരുത്തുന്നതിന് കുട്ടികൾ രൂപപ്പെടുത്തിയ സൂചകങ്ങൾ സർഗാത്മക സൃഷ്ടികൾ വർക്ക്ഷീറ്റുകൾ പോർട്ട് ഫോളിയോയുടെ ധർമ്മം - പഠനത്തെ സംബന്ധിച്ചു കുട്ടിക്കും, രക്ഷിതാവിനും അധ്യാപകനും ഫീഡ്ബാക്ക് നൽകുക പോർട്ട്ഫോളിയോ വിലയിരുത്തുന്ന സൂചകങ്ങൾ - ആശയവ്യക്തത, ധാരണകളുടെ സ്വാംശീകരണം, അനുയോജ്യമായ രൂപകല്പന, പൂർണത, തനിമ Read more in App