App Logo

No.1 PSC Learning App

1M+ Downloads
പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

Aപി ആർ നാഥ്

BMGS നാരായണൻ

CT പത്മനാഭൻ

Dശ്രീമൻ നാരായണൻ

Answer:

B. MGS നാരായണൻ

Read Explanation:

• പ്രശസ്ത ചരിത്ര പണ്ഡിതനാണ് MGS നാരായണൻ • പ്രശസ്ത സാഹിത്യകാരൻ സഞ്ജയൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - തപസ്യ കലാ സാഹിത്യ വേദി • പുരസ്‌കാര തുക - 50000 രൂപ • പതിമൂന്നാമത് (2023) പുരസ്‌കാര ജേതാവ് - പി ആർ നാഥ്


Related Questions:

2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
കേരള സാഹിത്യ പരിഷത്തിൻ്റെ 2023 ലെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?