പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?Aഇന്ത്യBശ്രീലങ്കCനേപ്പാൾDബംഗ്ലാദേശ്Answer: A. ഇന്ത്യ Read Explanation: 2019 നേപ്പാളിലെ കഠ്മണ്ഡുവിൽ വെച്ച് നടന്ന പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം ഇന്ത്യ നേടി. രണ്ടാം സ്ഥാനം നേപ്പാളിനാണ്.Read more in App