Question:

പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു, അവയുടെ ശരാശരി 45 ആണ്. ആദ്യ നാല് സംഖ്യകളുടെ ശരാശരി 40 ആണ് എങ്കിൽ ആദ്യത്തെ എട്ട് സംഖ്യകളുടെ ശരാശരി എത്ര?

A45

B42.5

C47.5

D46

Answer:

A. 45


Related Questions:

ഒരു ബാറ്റ്സ്മാൻ 31-ാമത്തെ കളിയിൽ 120 റൺസ് നേടിയപ്പോൾ അയാളുടെ ശരാശരി 3 റൺസ് കൂടിയാൽ പുതിയ ശരാശരി എത്ര?

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?

60 എന്നത് 10, 12, 15, x, y എന്നിവയുടെ ശരാശരിയുടെ 400% ആണെങ്കിൽ, x, y എന്നിവയുടെ ശരാശരി കണ്ടെത്തുക.

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?