App Logo

No.1 PSC Learning App

1M+ Downloads
പന്മനയിൽ സമാധിയായ വ്യക്തി ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമികൾ

Cഅയ്യങ്കാളി

Dസ്വാമി ആഗമാനന്ദ

Answer:

B. ചട്ടമ്പി സ്വാമികൾ

Read Explanation:

  • 1924 മേയ് 5 നാണ് ചട്ടമ്പി സ്വാമികൾ സമാധിയായത്.
  • പന്മന ആശ്രമം ആണ് സമാധി സ്ഥലം.

Related Questions:

ഗാന്ധിജി ഏറ്റവും ഒടുവിൽ കേരളം സന്ദർശിച്ച വർഷം ?

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
  3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
    അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
    ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്?
    പണ്ഡിറ്റ്‌ കറുപ്പൻ അരയസമാജം സ്ഥാപിച്ച വർഷം ഏത് ?