പല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത് ?Aസിൽവർ അമാൽഗംBടിൻ അമാൽഗംCമഗ്നീഷ്യം അമാൽഗംDഇവയൊന്നുമല്ലAnswer: A. സിൽവർ അമാൽഗം Read Explanation: കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗംപല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം -സിൽവർ അമാൽഗം Read more in App