App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?

Aനിലമ്പൂർ

Bതാന്നിത്തോട്

Cഅഞ്ചരക്കണ്ടി

Dപേരാമ്പ

Answer:

C. അഞ്ചരക്കണ്ടി

Read Explanation:

കണ്ണൂർ ജില്ലയിലാണ് അഞ്ചരക്കണ്ടി സ്ഥിതി ചെയ്യുന്നത്


Related Questions:

The channar revolt by the Nadar women was the fight for the right to .............

Who among the following were the leaders of electricity agitation?

1.Ikkanda Warrier

2.Dr.A.R Menon

3.C.R Iyunni.

1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?
മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ ?