App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?

A1805

B1809

C1812

D1814

Answer:

A. 1805

Read Explanation:

പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം- 1805 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം -1809


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?
The famous revolt in the history of Kerala which was organized by tribal people was ?

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. സവർണ്ണ ജാഥ ഇതോടനുബന്ധിച്ച് നടന്നതാണ്.
  2. ഇ. വി. രാമസ്വാമി നായ്ക്കർ സത്യാഗ്രഹത്തിൽ പങ്കെടുത്തു
  3. സത്യാഗ്രഹം അവസാനിക്കുമ്പോൾ സേതു ലക്ഷ്മിഭായ് ആയിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരി.
  4. ക്ഷേത്രപ്രവേശനമായിരുന്നു സത്യാഗ്രഹികളുടെ ആവശ്യം
    When was Channar women given the right to cover their breast?
    The slogan "Travancore for Travancoreans'' was associated with ?