Aഎ.കെ. ഗോപാലൻ
Bടി.കെ. മാധവൻ
Cകെ. കേളപ്പൻ
Dടി.ആർ. കൃഷ്ണസ്വാമി അയ്യർ
Answer:
D. ടി.ആർ. കൃഷ്ണസ്വാമി അയ്യർ
Read Explanation:
കേരളത്തിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ചത് : 1930 ഏപ്രിൽ 13
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ സ്ഥലം : പയ്യന്നൂരിലെ ഉളിയത്ത് കടവ്
രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് : പയ്യന്നൂർ
പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് : കെ കേളപ്പൻ
കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം : 32
കെ കേളപ്പന് ഉപ്പു സത്യാഗ്രഹ യാത്ര എവിടെ മുതൽ എവിടം വരെ ആയിരുന്നു : കോഴിക്കോട് മുതൽ പയ്യന്നൂർ വരെ
കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് : 1930 ഏപ്രിൽ 21
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് കെ കേളപ്പനോടൊപ്പം പങ്കെടുത്തവർ : പി കൃഷ്ണപിള്ള, കെ കുഞ്ഞപ്പ നമ്പ്യാർ, പി കേശവ നമ്പ്യാർ, പി സി കുഞ്ഞിരാമൻ അടിയോടി
ഉപ്പു നിയമ ലംഘനത്തിൽ സജീവമായി പങ്കെടുത്ത മറ്റു നേതാക്കൾ : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയ്യാരത്ത് ശങ്കരൻ, മൊയ്തുമൗലവി
കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് : ടി ആർ കൃഷ്ണസ്വാമി അയ്യർ