Question:

പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?

Aനാഗ്പൂർ സമ്മേളനം

Bഅമരാവതി സമ്മേളനം

Cലാഹോർ സമ്മേളനം

Dമലബാർ ജില്ലാ സമ്മേളനം

Answer:

B. അമരാവതി സമ്മേളനം

Explanation:

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ.


Related Questions:

ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?

മഹാത്മാഗാന്ധി ജനിച്ച വർഷം ?

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :