App Logo

No.1 PSC Learning App

1M+ Downloads
പാർലമെൻറിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?

Aമൊറാർജി ദേശായി

Bജോൺ മത്തായി

Cആർ കെ ഷൺമുഖം ചെട്ടി

Dസി ഡി ദേശ്‌മുഖ്

Answer:

A. മൊറാർജി ദേശായി

Read Explanation:

10 തവണയാണ് മൊറാർജി ദേശായി ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.


Related Questions:

By which bill does the government make arrangement for the collection of revenues for a year?
2024 -25 ഇടക്കാല ബജറ്റിൽ പരാമർശിക്കുന്ന വരവ് ചെലവ് കണക്ക് അനുസരിച്ച് കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ഏത് ഇനത്തിൽ ആണ് ?
2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
Which is a component of the Budget Receipt?
ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത് ?