App Logo

No.1 PSC Learning App

1M+ Downloads
പില്കാലബാല്യത്തിലെ ബൗദ്ധിക വികസനം എങ്ങനെയാണ് ?

Aസാഹസം ഇഷ്ടപെടുന്നു.

Bഅയഥാർത്ഥ ഭാവനയുടെ കാലം

Cശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.

Dശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

Answer:

C. ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
  • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
  • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
  • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
  • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

കായിക/ചാലക വികസനം

  • പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
  • അസ്ഥി ശക്തമാകുന്നു

വൈകാരിക വികസനം

  • സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
  • സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.

ബൗദ്ധിക വികസനം

  • ബുദ്ധി വികസിക്കുന്നു
  • ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
സാമൂഹിക വികസനം
  • സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  • കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  • കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
 

Related Questions:

മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് ?
എറിക്സണിൻ്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?
Which period is considered the most critical for preventing congenital abnormalities?
മൂന്നാം ക്ലാസിൽ അധ്യാപകൻ ഗുണനവസ്തുതകൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടു. പക്ഷേ മഞ്ചാടിക്കുരു ഉപയോഗിച്ച് ഇതേ ആശയം എളുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞു. ഇതെങ്ങനെ വിശദീകരിക്കാം ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?