പീരിയോഡിക് ടേബിളിലെ 18 ആം ഗ്രൂപ്പിലെ മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?AസീനോൺBക്രിപ്റ്റോൺCഫ്ലൂറിൻDനിയോൺAnswer: C. ഫ്ലൂറിൻ Read Explanation: ഫ്ലൂറിൻ ഒരു ഹാലോജൻ ആണ് ( 17 th ഗ്രൂപ്പ് മൂലകമാണ് ) ഉൽകൃഷ്ട വാതകങ്ങൾ: പീരിയോഡിക് ടേബിളിലെ 18 ആം ഗ്രൂപ്പിലെ മൂലകങ്ങളായ ഹീലിയം, നിയോൺ, ആർഗോൺ, ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവയാണ് ഉൽകൃഷ്‌ട വാതകങ്ങൾ ഇവ ഏകാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത് സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട് Read more in App