പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?A1 മുതൽ 2 വരെB3 മുതൽ 12 വരെC13 മുതൽ 18 വരെD2 മുതൽ 3 വരെAnswer: B. 3 മുതൽ 12 വരെ Read Explanation: പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ആണ് 3 മുതൽ 12 വരെ.d ബ്ലോക്ക് ആരംഭിക്കുന്ന പീരിയഡ് : 4-ാം പീരിയഡ് Read more in App