പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?Aസെക്ഷൻ 5Bസെക്ഷൻ 6Cസെക്ഷൻ 7Dസെക്ഷൻ 9Answer: A. സെക്ഷൻ 5