Question:

The term 'Puncha' is associated with the cultivation of :

APineapple

BBanana

CCoconut

DPaddy

Answer:

D. Paddy

Explanation:

  • പരമ്പരാഗതമായ നെൽകൃഷികളിലെ ഒരു സമ്പ്രദായമാണ് പുഞ്ച അഥവാ പുഞ്ച കൃഷി.
  • ആഴം കൂടിയ കുണ്ടു പാടങ്ങളിലും കായൽ നിലങ്ങളിലുമാണ് പുഞ്ച കൃഷി ചെയ്യുന്നത്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളയ്ക്ക് ഉദാഹരണമാണ്

The KUSUM Scheme is associated with

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര ?

Soils of India is deficient in which of the following?

Sindri is famous for :