Question:

പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aപത്തനംതിട്ട

Bഇടുക്കി

Cകോട്ടയം

Dവയനാട്

Answer:

D. വയനാട്

Explanation:

  • പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല - വയനാട്
  • കേരളത്തിലെ പ്രധാന നവീനശിലായുഗ കേന്ദ്രം - എടക്കൽ ഗുഹ
  • വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരികടുത്ത അമ്പുകുത്തിമലയിൽ സ്ഥിതിചെയ്യുന്നു. 
  • ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വ്യക്തി - ഫോസെറ്റ്

Related Questions:

In which year Kasaragod district was formed?

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?