പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര്?Aമഹാത്മാഗാന്ധിBസ്വാമി വിവേകാനന്ദൻCസുഭാഷ് ചന്ദ്ര ബോസ്Dലാൽ ബഹദൂർ ശാസ്ത്രിAnswer: A. മഹാത്മാഗാന്ധി Read Explanation: താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത്- അയ്യങ്കാളി. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഗാന്ധിജി.Read more in App