പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിതനായ വ്യക്തി ആര് ?Aആർ മാധവൻBഷാജി എൻ കരുൺCഎസ് എസ് രാജമൗലിDനിഖിൽ മഹാജൻAnswer: A. ആർ മാധവൻ Read Explanation: 2021 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത "റോക്കട്രി: ദി നമ്പി എഫക്ട്" സംവിധാനം ചെയ്തത് - ആർ മാധവൻ. Read more in App