App Logo

No.1 PSC Learning App

1M+ Downloads
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?

Aഉപ്പുവെള്ളം

Bകഞ്ഞിവെള്ളം

Cഎഥനോളും വെള്ളവും

Dപഞ്ചസാരയും വെള്ളവും

Answer:

B. കഞ്ഞിവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം:

        ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗങ്ങളും, ഒരേ അനുപാതത്തിലാണ് എങ്കിൽ, ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.

ഉദാഹരണം: പഞ്ചസാര ലായനി, ഉപ്പു ലായനി

ഭിന്നാത്മക മിശ്രിതം:

         ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും, ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല എങ്കിൽ, ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു.

ഉദാഹരണം: ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും വെള്ളവും


Related Questions:

1 atm മർദ്ദത്തിൽ ഏറ്റവും കുറഞ്ഞ തിളയ്ക്കുന്ന പോയിന്റ് ഏതാണ്?
മുട്ട തിളപ്പിക്കുമ്പോൾ ആളുകൾ സോഡിയം ക്ലോറൈഡ് വെള്ളത്തിൽ ചേർക്കുന്നു. എന്തിനാണ് ഇത് ?
ഓക്‌സിജന്റെ ഭാഗിക മർദ്ദം 0.5 atm ഉം K = 1.4 × 10-3 mol/L/atm ഉം ആണെങ്കിൽ 298 K-ൽ 100 ​​rnL വെള്ളത്തിൽ എത്രമാത്രം ഓക്‌സിജൻ അലിഞ്ഞുചേരും?
ഒരു ലായനിയുടെ ഓസ്‌മോട്ടിക് മർദ്ദം 300 K താപനിലയിൽ 0.0821 atm ആണ്. മോളിൽ/ലിറ്ററിലെ സാന്ദ്രത എത്ര ?
ഒരു പരിഹാര ഘടകത്തിന്റെ ഭാഗിക മർദ്ദം അതിന്റെ മോളിന്റെ ഭിന്നസംഖ്യയ്ക്ക് നേരിട്ട് ആനുപാതികമാണ്. എന്താണ് ഇത് അറിയപ്പെടുന്നത് ?