പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് - വെള്ളനാട്
വെള്ളനാട് സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് - തളിക്കുളം
കേരളത്തിലെ ആദ്യ ശിശു സൌഹൃദ പഞ്ചായത്ത് - വെങ്ങാനൂർ
കേരളത്തിലെ ആദ്യ ബാല സൌഹൃദ പഞ്ചായത്ത് - നെടുമ്പാശ്ശേരി
വൈഫൈ ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ
പൊതുജനത്തിന് സൌജന്യ വൈഫൈ ലഭ്യമാക്കിയ ആദ്യ പഞ്ചായത്ത് - ഇരവിപേരൂർ
100%സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - പോത്താണിക്കാട്