പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?Aകാമ്പ്BകൊറോണCഫോട്ടോസ്ഫിയർDസൂര്യകളങ്കംAnswer: B. കൊറോണ Read Explanation: പൂർണ്ണ സൂര്യഗ്രഹണം(Total Solar Eclipse) - ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറക്കുന്നതിനെ പറയുന്നതാണ് പൂണ്ണസൂര്യഗ്രഹണം.പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ കൊറോണ ഭാഗമാണ് കാണാൻ കഴിയുക Read more in App