പേശീകോശദ്രവ്യത്തിൽ കാണപ്പെടുന്ന സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന തന്തുക്കൾ ഏതാണ്?Aന്യൂറോഫിലമെന്റുകൾBഓസ്റ്റിയോസൈറ്റുകൾCമയോഫൈബ്രിലുകൾDകോൺഡ്രോസൈറ്റുകൾAnswer: C. മയോഫൈബ്രിലുകൾ Read Explanation: പേശീകോശദ്രവ്യത്തിൽ കാണപ്പെടുന്ന സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന തന്തുക്കളാണ് മയോഫൈബ്രിലുകൾ. Read more in App