App Logo

No.1 PSC Learning App

1M+ Downloads
പോളി അമൈഡുകൾ ഉദാഹരണമാണ് ________________

Aനൈലോൺ 6.6

Bഓർലോൺ

Cഅക്രിലാൻ

Dഇവയൊന്നുമല്ല

Answer:

A. നൈലോൺ 6.6

Read Explanation:

പോളി അമൈഡുകൾ

  • നൈലോൺ 6.6

  • നൈലോൺ 6

  • നൈലോൺ 6,10


Related Questions:

The calculation of electronegativities was first done by-
ഹെൻറി കാവൻഡിഷ്  ഹൈഡ്രജൻ കണ്ടെത്തിയ വർഷം ഏതാണ് ?
"ലീച്ചിംഗ്' വഴി സാന്ദ്രീകരിക്കുന്ന അയിര് ഏത് ?
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
പ്രോട്ടീനുകളിൽ കാണപ്പെടുന്നതും കാർബോഹൈഡ്രേറ്റിൽ കാണപ്പെടാത്തതുമായ മൂലകം ഏത്?