App Logo

No.1 PSC Learning App

1M+ Downloads
പൈലറ്റുമാർക്ക് "ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ്" (EPL) ലഭ്യമാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യം ?

Aയു എസ് എ

Bജപ്പാൻ

Cസിംഗപ്പൂർ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• പദ്ധതി ആവിഷ്കരിച്ചത് - കേന്ദ്ര വ്യോമയാന മന്ത്രാലയം • ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ് ലഭ്യമാക്കിയ ആദ്യത്തെ രാജ്യം - ചൈന


Related Questions:

2021 നവംബർ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്ന അന്തരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
Netaji Subhash Chandra Bose international airport is located at:
ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
നൈനി സൈനി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?