App Logo

No.1 PSC Learning App

1M+ Downloads
പൊതു- സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പാക്കിയ ആദ്യ പദ്ധതി ?

Aതെന്മല

Bജടായു

Cതേക്കടി

Dആനയിറങ്കൽ

Answer:

B. ജടായു

Read Explanation:

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ.


Related Questions:

പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?