പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷയിന്മേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത് ഏത് സെക്ഷനിലാണ് പറഞ്ഞിരിക്കുന്നത് ?
Aസെക്ഷൻ 53
Bസെക്ഷൻ 54
Cസെക്ഷൻ 55
Dസെക്ഷൻ 56
Answer:
A. സെക്ഷൻ 53
Read Explanation:
സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസറുടെ അപേക്ഷയിന്മേൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് പ്രതിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാവുന്നതാണ്.
പ്രതി സ്ത്രീയാണെങ്കിൽ,രജിസ്റ്റർ ചെയ്ത ഒരു വനിതാ മെഡിക്കൽ പ്രാക്ടീഷണർ മാത്രമെ അവരുടെ ആരോഗ്യ പരിശോധന നടത്താൻ പാടുള്ളൂ എന്നും സി.ആർ.പി.സി നിയമത്തിലെ വകുപ്പ് 53 അനുശാസിക്കുന്നു.