പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?Aകൂടുന്നു.Bകുറയുന്നുCഗതികോർജo സ്ഥിരമായിരിക്കുംDഇവയൊന്നുമല്ലAnswer: A. കൂടുന്നു. Read Explanation: പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു. Read more in App