പ്രതിപതിക്കുന്ന പ്രതലം നിരപ്പായ ദർപ്പണങ്ങളെ ---- എന്ന് വിളിക്കുന്നു.Aകോൺകേവ് ദർപ്പണങ്ങൾBസമതല ദർപ്പണങ്ങൾCകോൺവെക്സ് ദർപ്പണങ്ങൾDസിലിൻഡ്രിക്കൽ ദർപ്പണങ്ങൾAnswer: B. സമതല ദർപ്പണങ്ങൾ Read Explanation: Note : പ്രതിപതിക്കുന്ന പ്രതലം നിരപ്പായ ദർപ്പണങ്ങളെ, സമതല ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു. പ്രതിപതിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞതിനെ കോൺവെക്സ് ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു. പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ കോൺകേവ് ദർപ്പണങ്ങൾ എന്ന് വിളിക്കുന്നു. Read more in App