പ്രതിവർഷം 6% എന്ന നിരക്കിൽ 3 വർഷത്തേക്കുള്ള സാധാരണ പലിശ 900 ആയാൽ മുടക്ക് മുതൽ എത്ര ?A6000B9000C5000D4000Answer: C. 5000 Read Explanation: പലിശ നിരക്ക് I =Pnr/100 900 =P × 3 × 6/100 P = 900 × 100/18 = 5000Read more in App