പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?Aവിറ്റാമിൻ ABവിറ്റാമിൻ CCവിറ്റാമിൻ DDവിറ്റാമിൻ EAnswer: D. വിറ്റാമിൻ E Read Explanation: ജീവകം E:ശാസ്ത്രീയ നാമം : ടോകോഫെറോൾആന്റി സ്റ്റെരിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നന്നു ജീവകം E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : വന്ധ്യതബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു ഒരു നിരോക്സീകാരി (Antioxidant) കൂടിയായ വൈറ്റമിൻഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകംജീവകം E പ്രധാനമായും ലഭിക്കുന്നത് : സസ്യ എണ്ണകളിൽ നിന്ന്മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം : ജീവകം E Read more in App