App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?

A21 വയസ്സ്

B25 വയസ്സ്

C30 വയസ്സ്

D35 വയസ്സ്

Answer:

B. 25 വയസ്സ്

Read Explanation:

  • പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി - 25 വയസ്സ്
  • ലോകസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 25 വയസ്സ്
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 21 വയസ്സ്
  • രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 30 വയസ്സ്
  • രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 35 വയസ്സ്
  • ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 35 വയസ്സ്

Related Questions:

കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ഏത് ?
ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?
കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?
തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?
തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കം എത്ര അംഗങ്ങളുണ്ട് ?