App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?

A42-ാം ഭരണഘടനാ ഭേദഗതി

B91-ാം ഭരണഘടനാ ഭേദഗതി

C44-ാം ഭരണഘടനാ ഭേദഗതി

D101-ാം ഭരണഘടനാ ഭേദഗതി

Answer:

B. 91-ാം ഭരണഘടനാ ഭേദഗതി


Related Questions:

which of the following amendments, the term "Socialist” was inserted in Preamble of Indian constitution?
42nd Constitutional Amendment was done in which year?
When first amendment of Indian Constitution was made?
The idea of the amendment was borrowed from
ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :